നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയിലെ ഒരു സ്കൂള്‍...
തിരുവനന്തപുരം നഗരത്തിനടുത്തുള്ള [...]
നരേന്ദ്ര മോഡിയും വംശഹത്യയും: കറുത്ത സത്യങ്ങള്‍ മറനീക്കുമ്പോള്‍
വി പി ഉണ്ണികൃഷ്ണന്‍
ആര്‍ [...]
Connecticut ലെ വീട്ടുകാര്‍ക്ക് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള പുതിയ പരിപാടി സംസ്ഥാനം [...]
തിരുവനന്തപുരം : തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്നവരെ വട്ടം ചുറ്റിച്ചശേഷമേ [...]
ഒരു മീനമാസത്തിലെ സൂര്യന്‍ അസ്തമയത്തിനു
മടിച്ചു മടിച്ചു [...]
കണ്ണീർ നനഞ്ഞു പടർന്നൊരാ കവിൾ തടം
ചുണ്ടാൽ തഴുകി നിൻ വേദനയുടെ രുചി ഞാനറിയുന്നു....
അകലാൻ [...]
അന്താരാഷ്ട്ര വനിതാ ദിന ശതാബ്ദി വർഷമായ 2010 വനിതാ വര്‍ഷമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് [...]
കമ്പ്യൂട്ടറില്‍ പ്രോഗ്രാമുകള്‍ തുറക്കാന്‍ ആദ്യം സ്റ്റാര്‍ട്ട് ക്ലിക്ക് ചെയ്യുക പിന്നെ [...]
(ഒരു സ്വതന്ത്ര തർജ്ജമ)
ബർണബാസിന്റെ സുവിശേഷം - നുണയും സത്യവും -1 എന്ന കഴിഞ്ഞ ലേഖനത്തിന്റെ [...]
ഉറക്കം വന്ന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ , അതിനിടയിലാണ് ഒടുക്കത്തെ സന്തതി കാറാന്‍ [...]
ഞാന്‍ സ്വത്വാന്വേഷണത്തിലായിരുന്നു . സ്വയം നഷ്ടപ്പെട്ടെക്കുമോ എന്ന് ഭയക്കുന്ന ഞാന്‍ എന്നെത്തന്നെ അന്വേഷിക്കുന്ന യാത്ര. ആ അന്വേഷണം അവസാനിച്ചത് നിന്നിലായിരുന്നു [അവസാനിപ്പിച്ചതോ?] നീയൊരു നിലക്കണ്ണാടിയായും, അതില്‍ക്കാണുന്ന മനോഹര രൂപം എന്‍റെതാണെന്നും ഞാന്‍ വിശ്വസിച്ചു. ഒരു പച്ചപ്പട്ടുപാവാടക്കാരിയായി ഞാന്‍ എന്നെക്കണ്ടു. [പച്ചപ്പട്ടുടുത്ത മധുര മീനാക്ഷിയായി നീയെന്നെയും കണ്ടു ]. ഒരു ബാലികയുടെ നിഷ്ക്കളങ്കതയോടെ ഞാന്‍ അതില്‍ നോക്കിച്ചിരിച്ചു ഇത്രയും ശുദ്ധമായി ഞാന്‍ ആരെയും സ്നേഹിച്ചിട്ടില്ല , ഇത്രയും അന്ധമായി ഞാന്‍ ആരെയും വിശ്വസിച്ചിട്ടില്ല . ആ കണ്ണുകളില്‍ കണ്ട പ്രതിരൂപത്തില്‍ ആകൃഷ്ടയായി ഞാന്‍ എന്നില്‍ത്തന്നെ മുഴുകിയിരുന്നു . അതിനപ്പുറത്തേയ്ക്ക് ഞാനൊന്നും കണ്ടില്ല. വാസ്തവം ! ഞാന്‍ നിന്നെക്കണ്ടില്ല. നിന്‍റെ മനസ്സ് കണ്ടില്ല. നിന്‍റെ കണ്ണുകളിലെ ചാഞ്ചല്യം കണ്ടില്ല. "ഇഷ്ടമാണ് സഖീ നിന്നെയെനിക്ക് " [അതിലെന്തു അത്ഭുതം ? ഞാനും നിന്നെ ഒരുപാട് ഇഷ്ടപ്പെടുന്നു ] "എന്‍റെ ഭ്രാന്തന്‍ ചിന്തകളില്‍ ഞാനിന്നൊറ്റയ്ക്കല്ല പറക്കുന്നത് " [പിന്നെ?] "എന്‍റെ സ്വപ്നങ്ങളില്‍, കാമനകളില്‍, എല്ലാം നീയാണ് ! നീ വളര്‍ന്നു വലുതായി ഒരു യക്ഷിയായി മാറിയിരിക്കുന്നു. നിന്‍റെ മുടിയിഴകള്‍ക്ക് പനങ്കുലയുടെ അഴക് ,നിന്‍റെ ചിരിയ്ക്കു ഒരു ഗതകാല സ്മരണയുടെ കിലുക്കം ,നിന്‍റെ ശരീരത്തിനു പാലപ്പൂവിന്‍റെ ഗന്ധം, മെല്ലെ അടുത്ത് വന്നു ആ ഗന്ധം മുഴുവനും ആവാഹിക്കാന്‍ മോഹം , നിന്‍റെ കരിയെഴുതിയ കണ്ണുകള്‍, നിന്‍റെ മൂക്കുത്തിയുടെ തിളക്കം, വിയര്‍പ്പും എണ്ണയും പൊടിഞ്ഞ നിന്‍റെ നെറ്റിത്തടം , ഹോ ! എനിയ്ക്ക് നിയന്ത്രണം വിട്ടു പോകുന്നത് പോലെ തോന്നുന്നു . ഞാന്‍ ഇങ്ങനൊന്നും പറയരുതായിരിക്കാം , നീ പൊയ്ക്കോളൂ , ദൂരെ പൊയ്ക്കോളൂ " മനസ്സ് പിടച്ചു പോയി . ചുറ്റിനും ഇരുട്ട് . കാലിനടിയിലെ മണ്ണ് മുഴുവന്‍ ആ തിരതള്ളലില്‍ ഒലിച്ചു പോയിരിക്കുന്നു. ഞാന്‍ പ്രജ്ഞ തിരിച്ചെടുക്കാന്‍ പാടുപെട്ടു . "ഞാന്‍ ഒരിക്കലും ഇങ്ങനെ കരുതിയിട്ടില്ല . എനിക്കിങ്ങനെയൊന്നും ചിന്തിക്കാന്‍ സാധിക്കില്ല . എനിയ്ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. നീ നുണ പറഞ്ഞതല്ലേ ? എന്താ, എന്ത് പറ്റി നിനക്ക് ? ഇനി എന്നെ ഒഴിവാക്കാനായി നീ മനപൂര്‍വ്വം കെട്ടിച്ചമച്ച കാരണമോ ഇത് ? ഇല്ല ഒരിക്കലുമില്ല ! നിന്നില്‍ നിന്നും എന്നെ പിരിയ്ക്കാനോ ? എനിക്കതിനു സാധിക്കില്ല " "അല്ലയോ വൃക്ഷമേ ഇതാ ഈയരുകില്‍ ഞാന്‍ നിന്നോട്ടേ? ഈ പൊരി വെയിലത്ത് എന്നെ നീ ഒറ്റയ്ക്കാക്കല്ലേ ! എനിയ്ക്ക് പിടിച്ചു നില്‍ക്കാനാവില്ല . ഞാന്‍ തളര്‍ന്നു പോകും . ഞാന്‍ മരിച്ചു പോകും . ഇത്തിരിത്തണലല്ലേ ഞാന്‍ ചോദിച്ചുള്ളൂ , എന്തിനാണ് നീയെന്നെ ഒരു പരാദസസ്യത്തെ കണക്കെ വലിച്ചെറിയുന്നത് ? ഇനി ഞാന്‍ എന്തെങ്കിലും തെറ്റായി പറഞ്ഞോ ? പെരുമാറിയോ ? എന്താണ് നിനക്കിങ്ങനെയൊക്കെ തോന്നാന്‍ ?" "ഇല്ല , ഇതൊന്നും നിന്‍റെ തെറ്റല്ല . എന്‍റെ മാത്രം തെറ്റാണ് . നീയൊരു കളയല്ല , ചെറിയ വള്ളിച്ചെടിയുമല്ല , വൃക്ഷത്തിന്‍റെ തണല്‍ പറ്റാന്‍ . നീ പ്രകൃതിയാണ് , ശക്തിയാണ് . വേണമെന്ന് വച്ചാല്‍ നിനക്ക് ആ സൂര്യനെത്തന്നെ പിടിച്ചു കെട്ടാം . അല്ലെങ്കില്‍ ഒരു മേഘം കണക്കെ അരുണനെ മറച്ചു അവന്റെ ചൂടും വെളിച്ചവും തടയാനുള്ള കഴിവുണ്ട് നിനക്ക് !" "എന്തിനാണ് നീയെന്നെ ഓടിക്കുന്നത് ? എന്തിനെയാണ് നീയീ പേടിക്കുന്നത് ? " "ഒരു വലിയ കാന്തത്തിനരുകില്‍ ഒരു ചെറിയ കാന്തം ചെന്ന് പെട്ടാലുണ്ടാകുന്ന അതേ ഭയമാണ് എനിക്കിപ്പോള്‍ അനുഭവപ്പെടുന്നത് " "ആപ്പോള്‍ ഞാന്‍ ദൂരെപോയാല്‍ എല്ലാം ശരിയാകുമെന്നോ ?", കണ്ണുകള്‍ നിറഞ്ഞു വന്നു . രോഷം ആളിക്കത്തി , പിന്നെ അവിടെ നിന്നില്ല , തിരികെ എന്‍റെ കൂട്ടിലേയ്ക്ക് പറന്നു . മനസ്സില്‍ നിന്നിളക്കാന്‍ ശ്രമിച്ചപ്പോള്‍ മനസ്സിലായി , വേരുകള്‍ ആഴങ്ങളിലാണെന്ന് . ചില വേരുകള്‍ പൊട്ടുകയും അതില്‍ നിന്ന് ചോര പോടിയുന്നതുമായുള്ള നൊമ്പരം. വേര്‍തിരിക്കാന്‍ അസാധ്യം ! എന്‍റെ നിലനില്‍പ്പു തന്നെ നീയാണെന്ന തോന്നല്‍. അല്ലെന്നു നീയെങ്ങനെ സമര്‍ത്ഥിച്ചാലും! എന്നെ ഞാന്‍ അറിയുന്നതിനേക്കാള്‍ നീയെന്നെ അറിഞ്ഞിരിക്കുന്നു. പറയാതെ എത്രയോ കാര്യങ്ങള്‍ നീയീ കണ്ണുകളില്‍ വായിച്ചിരിക്കുന്നു. ഒരു മൂളലില്‍ നിന്നും പോലും എന്‍റെ മനസ്സില്‍ നിന്നും നിന്‍റെ മനസ്സിലേയ്ക്കുള്ള ദൂരം നീയെത്ര കൃത്യമായി ഗണിച്ചിരിക്കുന്നു . ഈ ശരീരത്തിനും അപ്പുറത് ഒരു മനസ്സും ആത്മാവും ഉണ്ടെന്നു കരുതിയ ലോകത്തെ ഏക പുരുഷന്‍ നീയായിരിക്കും. പക്ഷെ എനിക്ക് നീ സുഹൃത്താണ്! എന്‍റെ സ്നേഹത്തിനു അതിര്‍വരമ്പുകള്‍ ഞാന്‍ ഒരിക്കലും എവിടെയും നിശ്ചയിക്കാറില്ല . എങ്കിലും അതിനിങ്ങനെ ഒരു മാനം കാണണമെന്നുണ്ടോ ? , എന്നോട് തന്നെ യുദ്ധം ചെയ്തിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കി തിരികെ ഞാന്‍ പറന്നിറങ്ങി . "അറിയാമായിരുന്നല്ലോ ദുഷ്ടാ എനിക്ക് പറന്നു പോകാന്‍ സാധിക്കില്ലെന്ന് ?, ഞാനൊരു പാവമല്ലേ , ഇതെല്ലാം തുറന്നു പറഞ്ഞു നീയെന്തിനാ എന്നെ വിഷമിപ്പിച്ചത് ? എല്ലാം നിന്‍റെ സ്വകാര്യമായി വയ്ക്കാമായിരുന്നില്ലേ? " "ഇത് പറഞ്ഞില്ലെങ്കില്‍ ഞാന്‍ നിന്നോട് ചെയ്യുന്ന തെറ്റ് പോലെ എനിയ്ക്ക് തോന്നി " "എനിക്കറിയില്ല ഇതിനു എങ്ങനെ പ്രതികരിക്കണം എന്ന് " "അതെ , സ്ത്രീകള്‍ ഇത്രയും നന്നായി ഉപയോഗിക്കുന്ന വേറെ പദമില്ല. 'അറിയില്ല !'. അതൊരു രക്ഷപെടലാണ് , സത്യം പറയാതിരിക്കാനുള്ള തത്രപ്പാടിലായിരിക്കും അവരപ്പോള്‍ . 'അതെ' എന്ന് തന്നെയാണ് അതിനര്‍ത്ഥം" "സമ്മതിച്ചു തരില്ല ഞാന്‍ " "സമ്മതിക്കാതിരിക്കാന്‍ നിനക്ക് നിവൃത്തിയില്ല " "വേണ്ട, ഒരു മത്സരത്തിനു ഞാനില്ല . അടിയറവു പറഞ്ഞിരിക്കുന്നു. ഒരു പാവമല്ലേ ഞാന്‍ , ഈ മുഖം മൂടി ഇവിടിരുന്നോട്ടെ . അതിനെ ഇളക്കണ്ട ! സ്നേഹത്തിന്‍റെ ആഴം ഞാന്‍ അറിഞ്ഞിരുന്നില്ല . സുഹൃത്തുക്കളായിത്തന്നെ തുടരാം [എന്ന് സ്വയം വിശ്വസിപ്പിച്ചോ ?]" "എങ്കില്‍ ശരി, എല്ലാം നിന്‍റെ ഇഷ്ടം !" "അപ്പോള്‍ നിന്‍റെയിഷ്ടം ?" "അത് എന്‍റെ സ്വാതന്ത്ര്യമല്ലേ ? നിന്‍റെ അനുവാദം എനിക്കാവശ്യമില്ലലോ ?" "എന്തോ , എനിക്കറിയില്ല !".
വിദ്യാലയങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കുന്നതിനെതിരെ ഘോരഘോരം വാദിയ്ക്കുന്നവരെ ഞെട്ടിയ്ക്കുന്ന ഒരു സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവന്നിരിയ്ക്കുന്നു. പതിനഞ്ച് വയസ്സിന് മുമ്പുള്ള വിവാഹേതര ലൈംഗിക ബന്ധങ്ങളില്‍ ആണ്‍കുട്ടികളേക്കാള്‍ മുന്നില്‍ പെണ്‍കുട്ടികളാണെന്നാണ് സര്‍വെയില്‍ കണ്ടെത്തിയിരിക്കുന്നത്. വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങള്‍ പുരുഷന്‍മാരെ സംബന്ധിച്ചിടത്തോളം അസാധാരണമല്ലെന്ന് മുമ്പ് നടത്തിയ പല പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ആരിലും അസ്വസ്ഥത സൃഷ്ടിയ്ക്കുന്നതാണ്. ആന്ധ്രാപ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ യുവാക്കള്‍ക്കിടയില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംഘടിപ്പിച്ച സര്‍വെയിലാണ് ഇന്ത്യന്‍ യുവജനതയ്ക്കിടയിലെ ലൈംഗിക അരാജകത്വം വെളിവായിരിക്കുന്നത്. വിവാഹപൂര്‍വ ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് സര്‍വെയില്‍ പങ്കെടുത്ത 15% യുവാക്കളും 4% യുവതികളും തുറന്ന് സമ്മതിച്ചു. ഈ യുവതികളില്‍ 24 ശതമാനത്തോളം പേര്‍ 15 വയസ്സിന് മുമ്പെ ലൈംഗികാനുഭവം ലഭിച്ചിട്ടുണ്ടെന്ന കാര്യമാണ് സര്‍വെയില്‍ കണ്ടെത്തിയ ഞെട്ടിയ്ക്കുന്ന വസ്തുതകളിലൊന്ന്. നഗരങ്ങളിലേക്കാള്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലാണ് വിവാഹ പൂര്‍വ ലൈംഗിക ബന്ധങ്ങള്‍ അധികം നടക്കുന്നതെന്ന കാര്യം സര്‍വെയില്‍ വ്യക്തമായിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസും ഇന്ത്യന്‍ പോപ്പുലേഷന്‍ കൗണ്‍സിലും സംയുക്തമായാണ് സര്‍വെ നടത്തിയത്. @@@@@@@@@@@@@@@@@@@@@@@@ എന്നാല്‍ മറ്റൊരു പഠനത്തില്‍ amp;nbsp;സെക്‌സ് ആരോഗ്യത്തിന് നല്ലതാണെന്നും മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ ഉപകരിക്കുമെന്നുമെല്ലാം amp;nbsp; പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ സെക്‌സ് ഹൃദയാരോഗ്യത്തിന് ഗുണകരമാണെന്ന് പുതിയൊരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. പ്രത്യേകിച്ചും പുരുഷന്മാര്‍ക്ക് സന്തോഷവും ആശ്വാസവും നല്‍കുന്നതാണ് പുതിയ കണ്ടെത്തല്‍. സ്ഥിരമായി സെക്‌സില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാര്‍ക്ക് ഹൃദ്രോഗത്തില്‍ നിന്ന് രക്ഷനേടാനാവുമെന്നാണ് പുതിയ കണ്ടെത്തല്‍.ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ശാരീരിക ബന്ധം പുലര്‍ത്തുന്ന പുരുഷന്‍മാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത കുറഞ്ഞിരിയ്ക്കുമത്രേ. സ്ഥിരമായുള്ള ലൈംഗിക ബന്ധം സ്ത്രീകള്‍ക്ക് ഗുണം ചെയ്യുമോ എന്ന് പഠനത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. amp;nbsp; ______________________________________ amp;nbsp; വിവാദ നായിക രണ്ജിത ആത്മകഥ എഴുതുന്നു . വിവാദത്തിന്റെ ആദ്യ പാതിയില്‍ മോര്‍ഫിംഗ് ആണ് നടന്നതെന്നും , പിന്നീട് താന്‍ തന്നെയായിരുന്നു എന്നും നടി വ്യകതമാക്കി .സ്വാമിയും ആത്മ കഥ എഴുതുകയാണ് . നളിനി ജമീലയും ആത്മകഥ എഴുതിയിരുന്നു . അനുമാനം -അഥവാ പിന്‍കുറിപ്പ് _______________________________ amp;nbsp; ഇന്ത്യയില്‍ ഇനി സ്കൂള്‍ , കോളേജ് ,ആശ്രമം എന്നീ തലങ്ങളില്‍ ലൈംഗിക ക്ലാസ്സുകളുടെ തിയറിയും പ്രാക്ടിക്കലും ക്ലാസുകള്‍ നടത്തപ്പെടും . amp;nbsp; amp;nbsp; ഇന്ത്യയില്‍ ഇനി മുതല്‍ യുവാക്കളിലും യുവതികളിലും ഹൃദയാഘാതങ്ങളുടെ നിരക്കുകള്‍ കുറയും . കോളേജ് , സ്കൂള്‍ തലങ്ങളില്‍ സമുഹത്തിലെ പ്രമുഖരുടെ ആത്മ കഥകള്‍ വായനക്ക് ലഭ്യമായി തീരും . ഗ്രന്ഥ ശാലകളില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുക , ഇത്തരത്തില്‍ ഉള്ള ആത്മകഥകളാകും.. amp;nbsp; സമൂഹത്തിലെ ജനങ്ങളുടെ ആയുര്‍ ദൈര്‍ഘ്യം ഇനി മുതല്‍ കൂടുവാന്‍ ഉള്ള സാധ്യതകള്‍ . മരുന്ന് , മന്ത്രം എന്നിവയുടെ വില്പന പാടെ കുറയുവാനുള്ള സാധ്യത . സര്‍വ്വാരോഗ്യങ്ങളും നിറഞ്ഞ ഒരിന്ത്യയെ സ്വപ്നം കണ്ടു കൊണ്ട് നിര്‍ത്തുന്നു . ജയഹോ
By John Cheeran Everyone has a right to be happy. Pursuit of happiness, often, is a direct result of pursuit of love. Bitterness, despair and rancour may follow, but just because others have failed to keep the flame of love alive, we should not be scared to look love in the eye. Orhan Pamuk takes a close look at love and its varied fragrances in his new novel The Museum of Innocence, set in Istanbul at a time when empress Indira Gandhi imposed emergency in India. When Indians were sighing over love that never could find utterance in word and deed, in Turkey, with its proximity to Europe, it was a time of awakening for lovers. For Sibel, Fusun and Narcihan, making love to the man they loved before getting the seal of marriage was far from a moral dilemma. More than love, I’m tempted to say, it is happiness that holds together the events spanning more than 30 years in The Museum of Innocence. Or is it the other way round? Don’t you find true happiness when you are in love that is deep and pure? Pamuk’s hero, Kemal Bey, starts his story by telling about his happiest moment in life. And, at the end of his obsessive passion, he reminds Pamuk, the writer, of his responsibility to tell the world that he has lived a happy life even though Sibel, the girl to whom Kemal was engaged when his life upended after catching sight of the most beautiful girl in Turkey, Fusun, finds him utterly crushed and spent after the tragic accident in his life. Emperors have built monuments for their departed loves but I haven’t come across another instance of a lover setting up a museum for his lost love. It, however, is a moot point that does Kemal’s The Museum of Innocence, deserve that name. There was hardly anything innocent about the love between Kemal and Fusun. Kemal, engaged to Sibel, a pretty and classy girl , and informed about the ways of the world in his 30s, knew pretty well what he was up to when he fell for his radiantly beautiful but poor relative, the 18-something Fusun. Fusun, though not been to Sorbonne, gives herself completely to the passion of Kemal for 41 days. She did not strike any bargain with Kemal while baring her body and soul to her lover. The only thing that she wanted to know from Kemal was that whether he has been sleeping with Sibel. It was a lie that Kemal lived to regret for the rest of his life, when Fusun found out the truth while dancing at the engagement party of Kemal and Sibel at Hilton. Kemal realises how much Fusun means to him only when she walks away from his life. Kemal’s undoing was his plans of being happy by having a lover while staying married to Sibel. Fusun would have none of that. Again, most of us cannot even understand when we experience true love or when we lose it. Kemal, to his everlasting credit, realises his mistake and woos an already married Fusun over the next nine years, like a faithful dog, visiting every street where Fusun walked, looking for her scent and anything that reminds him of her. What takes away from the classic quality of this love story is the fact that Pamuk let Kemal and Fusun unite in body and soul as soon as they found each other; it’s a lie from Kemal that unhinged Fusun and forced her to turn bitter against her cousin and lover. Despite all the deep machinations, despite the impossible and vexatious demands, remember, Fusun again gives herself to Kemal on a doomed trip of knowing, and settling all old debts. And, in turn, does it make the fatal car crash all the more unbearable for Kemal? I won’t know. For, I would have been fortunate to sit next to my Fusun for the rest of my life and listen to and talk to her till the end of time. As Kemal confesses while he is looking for crumbs of emotional comfort at the Keskins’ table during supper for nine years, happiness is being close to someone you love. How close, one might as well ask, after gazing wistfully at a museum that only has floating memories and sound bites in it.
നൂറാമത്തെ ബ്ലോഗ് പോസ്റ്റ് എന്താകണം എങ്ങനെയാകണം എന്ന ചിന്ത അവസാനിച്ചത് മലയാളം വിക്കിപീഡിയ ബാംഗ്ലൂര്‍ പഠനശിബിരത്തിലാണ്. മലയാളം വിക്കിപീഡിയ പ്രവര്‍ത്തകരില്‍ ഒരാളായ അനൂപ്മായി ചാറ്റ് ചെയ്തപ്പോഴാണ് ഇങ്ങനെയൊരു സംരംഭത്തെ പറ്റി അറിഞ്ഞത്. മലയാള ഭാഷക്കായി കമ്പ്യൂട്ടര്‍ ജോലിയുമായി കഴിയുന്നവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു വലിയ സഹായം. മാതൃഭുമിയില്‍ വന്ന വാര്‍ത്ത അതേപടി ഇവിടെ പകര്‍ത്തുന്നു. കോഴിക്കോട്: മലയാളം വിക്കി സംരംഭങ്ങളെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്താനും, വിക്കി പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ പങ്കാളിയാകാം എന്നു ചര്‍ച്ച ചെയ്യാനുമായി ഒരു പഠനശിബരം ബാംഗ്ലൂരില്‍ മാര്‍ച്ച് 21-ന് നടക്കുന്നു. ഞായറാഴ്ച വൈകുന്നേരം നാലു മുതല്‍ 5.30 വരെ പഠനശിബരം. മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതെങ്ങനെ, വിക്കിയില്‍ ലേഖനങ്ങള്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്നിങ്ങനെയുള്ള സംഗതികള്‍ പരിശീലിപ്പിക്കാനാണ് പഠനശിബിരം സംഘടിപ്പിച്ചിരിക്കുന്നതെന്ന്, മലയാളം വിക്കി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മലയാളത്തിലെ വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്ഷണറി തുടങ്ങിയ വിക്കി സംരംഭങ്ങളില്‍ താല്പര്യമുണ്ടെങ്കിലും വിക്കി സോഫ്റ്റ്‌വെയര്‍ കൈകാര്യം ചെയ്യാനുള്ള അറിവില്ലായ്മ കൊണ്ടോ മലയാളം ടൈപ്പ് ചെയ്യാന്‍ വശമില്ലാത്തതിന്റെ പേരിലോ ഒക്കെ ഒഴിഞ്ഞു നില്‍ക്കുന്ന ഒട്ടേറെപ്പേരുണ്ട്. അങ്ങനെയുള്ളവര്‍ക്കായാണ് പഠനശിബരം ഒരുക്കിയിരിക്കുന്നത്. മലയാളം വിക്കി പ്രവര്‍ത്തകരായ അനൂപ്, രമേശ്, ഷിജു അലക്‌സ് എന്നിവര്‍ നേതൃത്വം നല്‍കു. Cetnre for Internet and Socitey, No. D2, 3rd Floor, Sheriff Chambers, 14, Cunningham Road, Bangalore – 560052 എന്നതാണ് പഠനശിബിരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ +91 9986028410 (അനൂപ്), +91 9986509050 (രമേശ്) എന്നീ മൊബെല്‍ നമ്പറുകളിലോ, anoop.ind@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക. Related Links http://ml.wikipedia.org/wiki/Bangalore_Wikipedia_Academy1 http://shijualex.blogspot.com/2010/03/blog-post_17.html amp;nbsp; http://www.mathrubhumi.com/tech/article/90078 http://mediawatch.youngmediaworld.info/2010/03/malayalam-wikipedia-academy-bangalore.html
Business card represents you and your business, so never pass your card to others just as if you are passing plain paper or playing card. Things you should keep in mind while passing business cards.
1. Use two hands to give and receive cards.
2. Be sure to put the card that you receive on the tabletop, [...]
ഗ്രീന് കേരള എക് സ്പ്രസ്സിന്റെ ഭാഗമായി മൂന്നാം ഘട്ട ചിത്രീകരണത്തിന് ഞങ്ങള് പോയത് ചെമ്പിലോട് ( കണ്ണൂര് ), നാദാപുരം , മാവൂര് ( കോഴിക്കോട് ) എന്നീ പഞ്ചായത്തുകളിലേക്കാണ് . നാദാപുരം നാദാപുരം പഞ്ചായത്തില് പ്രഭാതം പൊട്ടിവിടരുമ്പോള് കാണാന് കഴിയുന്നത് ഒരു കൂട്ടം ചുവപ്പ് ഉടുപ്പണിഞ്ഞ സ്ത്രീകളെയാണ് . amp;nbsp; ഓരോ ദിവസം കഴിയുന്തോറും അടിഞ്ഞുകൂടുന്ന മാലിന്യങ്ങള് നീക്കം ചെയ്യുന്ന കുടുംബശ്രീ പ്രവര് ത്തകരാണിവര് . amp;nbsp; നഗര ശുചീകരണമാണ് നാദാപുരം പഞ്ചായത്ത് മുന്നോട്ട് വയ്ക്കുന്ന പ്രധാന വികസന പദ്ധതി . amp;nbsp; ഞങ്ങള് ക്ക് അവിടെ കാണാന് കഴിഞ്ഞതും നഗരശുചിത്വം തന്നെയാണ് . amp;nbsp; നഗരത്തിലെ മാലിന്യങ്ങള് പഌസ്റ്റിക് വേര് തിരിച്ച് മണ്ണിര കംപോസ്റ്റ് ശാലയിലേക്ക് കൊണ്ട് പോകുന്നു . ചെമ്പിലോട് കണ്ണൂരിലെ ചെമ്പിലോട് പഞ്ചായത്തിലെ ഓരോ വീട്ടിലും അടുക്കള തോട്ടങ്ങള് കാണാന് കഴിയും . amp;nbsp; വെണ്ടക്ക , വെളളരിക്ക , ചീര , പാവല് , മത്തന് തുടങ്ങിയ പച്ചക്കറികളാണ് അടുക്കള തോട്ടത്തില് കൃഷി ചെയ്യുന്നത് . amp;nbsp; ഈ അടുക്കളതോട്ടത്തിലൂടെ സ്വന്തം വീട്ടാവശ്യത്തിനു പുറമേ ബാക്കി വരുന്ന പച്ചക്കറികള് ചന്തയില് കൊണ്ട് പോയി വില് ക്കുകയാണ് ഓരോ വീട്ടുകാരും . amp;nbsp; ഗ്രാമസഭകളിലൂടെ നല്ല നിര് ദ്ദേശങ്ങള് കൊണ്ട് വരാന് പഞ്ചായത്തിന് സാധിക്കുന്നു . മാവൂര് എങ്ങും പച്ചപ്പും നീലിമയും നിറഞ്ഞുതുളുമ്പി നില് ക്കുന്ന പ്രദേശം . amp;nbsp; മാവൂര് പഞ്ചായത്തില് കാണാന് കഴിയുന്നത് സ്വര് ണ്ണ കതിരണിഞ്ഞ നെല് ക്കതിരുകളല്ല മറിച്ച് പച്ചപ്പുളള വാഴതോട്ടങ്ങളും വാഴക്കുലകളുമാണ് . പ്രകൃതി രമണീയമായ പ്രദേശമാണെങ്കിലും amp;nbsp; വിദ്യാഭ്യാസത്തിലധിഷ്ഠിതമായ വികസന പദ്ധതികളാണ് പഞ്ചായത്തുകള് മുന്നോട്ട് വയക്കുന്നത് . amp;nbsp; സ് കൂളുകളില് അദ്ധ്യാപകരുടെ ക്ഷാമം ഉണ്ടാകുമ്പോള് അവര് ക്ക് പകരം കുട്ടികളുടെ രക്ഷിതാക്കള് ക്ലാസ് എടുക്കേണ്ടിവരുന്നു . ഇതൊക്കെ ഈ പഞ്ചായത്തിന്റെ മാത്രം പ്രത്യേകതകളാണ് . അനീഷ് amp;nbsp;വിജയന്‍ amp;nbsp;
പയ്യന്നൂരില്‍ വെച്ച് സക്കറിയ പ്രസംഗിച്ചതിന്റെ പൂര്‍ണ്ണരൂപം
(ഇമേജില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് open link in new tab എന്ന് സെലക്റ്റ് ചെയ്താല്‍ വേറെ വിന്‍ഡോയില്‍ തുറന്ന് വരും. ഓരോന്നിലും ക്ലിക്ക് ചെയ്ത് ബേക്ക് വരേണ്ട കാര്യമില്ല)
പ്രസംഗാനന്തരം പയ്യന്നൂരില്‍ നടന്നത്
(കടപ്പാട്: പച്ചക്കുതിര എന്ന മാസിക ,DC BOOKS പ്രസിദ്ധീകരിക്കുന്നത്)
*
യാത്രയിലേക്കൊരു യാത്ര - ഒന്‍പത് ചെങ്കുത്തായ കയറ്റം. പാറകളും കുറ്റിക്കാടുകളും നിറഞ്ഞ പ്രദേശം. ചെമ്മണ്ണ്... ചൂട്. ഇത് ഹംപി. വിജയനഗരസാമ്രാജ്യത്തിന്റെ ചരിത്രമുറങ്ങുന്ന ദേശം. പാറകളില്‍ പണിതെടുത്ത മണ്ഡപങ്ങളും ശ്രീകോവിലുകളും സപ്തസ്വരങ്ങളൊളിപ്പിച്ച ചിത്രത്തൂണുകളും നഷ്ടപ്രതാപത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളുണര്‍ത്തുന്നു. കാറ്റുപോലും ചൂളം വീശാത്ത വിചിത്രമായ മൂകത. കല്‍രഥങ്ങളുടെ ചക്രങ്ങള്‍ കട കട ശബ്ദത്തോടെ ഇപ്പൊ തിരിയുമെന്നും താഴേക്കുരുണ്ടുപോകുമെന്നും തോന്നും. ഭീമാകാരനായ നരസിംഹം (അതോ ജഡായുവോ?) വെയിലത്ത് ചൂടു പ്രസരിപ്പിച്ച് നിലകൊള്ളുന്നു. കാനുകളിലും കുപ്പികളിലും കരുതിയിരുന്ന കുടിവെള്ളം ഒട്ടുമുക്കാലും കഴിഞ്ഞിരുന്നു. വെയിലോ - വിടാതെ തലയ്ക്കു മീതേ തന്നെ. കല്‍മണ്ഡപങ്ങളുടെ ഇറയത്തുള്ള ഇത്തിരിത്തണലുകളിലിരുന്നാല്‍ ഇറങ്ങാന്‍ തോന്നില്ല. കുന്നുകയറിക്കയറി തളര്‍ന്നപ്പോള്‍ ഞാനൊരിടത്തിരുപ്പായി. ചിത്രഭാനുസാര്‍ പറഞ്ഞു. ഒപ്പം കേറിവന്നാല്‍ ഒരു ബിസ്കറ്റ് തരാം. ഒരു കൊച്ചുകുട്ടിയെപ്പോലെ ഞാന്‍ കുന്നു കയറി കൂട്ടുകാരുടെ ഒപ്പമെത്തി. ബിസ്കറ്റ് വാങ്ങി കഴിച്ചു!
Orkut has announced in the Orukut blog that, Orkut is now available on all Android mobile phones, enabling you to be stay connected to your orkut friends wherever you go. You get scrap notifications, uploads photos directly to your orkut albums, and you can have your phonebook synced to your orkut friends' phone numbers and status messages. Read more @ teck.in
Fort Kochi , is known as a natural harbor and place of historical importance. A stroll along the beach and watching the fishermen working with the Chinese fishing net as well as the ships entering the Kochi from the Arabian Sea is a sight to behold. Chinese fishing net - The Chinese fishing net was erected by Chinese traders at the area between 1350 and 1450 AD. It is made of teak and bamboo poles. St. Francis Church - Vasco da Gama was buried in St. Francis Church at Fort Kochi in 1524. Later, his remains were removed and taken to Portugal. Santa Cruz Basilica - Originally built by the Portuguese in 1558, it was later demolished and in its place, a new building appeared in 1887. Vasco House - One of the oldest Portuguese houses in Fort Kochi, Vasco House is believed to have been the residence of Vasco D Gama. Vasco House, now functions as a home stay. Dutch Cemetery - Consecrated in 1724, the Dutch Cemetery holds the tombstones of Europeans. Image Availability Around 100 pictures of Chinese fishing net are available. Also, available for sale, several other pictures of Fort Kochi. Rates Select individual pictures. Rate card is given below. Once you choose the picture, send me an email and I'll provide you my pay-pal account details. You can then send me the payment and I'll email you the high-resolution picture. For individual p Blog - $6 Website - $20 Magazine - $100 Full-rights - $200 Combo package For Fort Kochi, I'm offering a combo package of pictures, in which I'm offering discount too! Combo offer 5 - Set of 5 pictures Combo5 Blog $25.00 Website $90.00 Magazine $400.00 Full-rights $900.00
പ്രണയം amp;nbsp;നമ്മുടെ amp;nbsp;കൈകളിലുള്ള amp;nbsp;സുഗന്ധവാഹിനിയായ ഒരു പുഷ്പമാണ്. അതിന്റെ amp;nbsp;ഗന്ധം amp;nbsp;നുകരാന്‍ amp;nbsp;മറ്റൊരാള്‍ amp;nbsp;എത്തുമ്പോള്‍ amp;nbsp;ആ പുഷ്പത്തിന്റെ ഉദ്ദേശം amp;nbsp;സഫലമാകുന്നു amp;nbsp;. അത് amp;nbsp;നുകരാന്‍ മറ്റുള്ളവരെ amp;nbsp;നാം പ്രേരിപ്പിക്കുമ്പോള്‍ amp;nbsp;അത് പീഡനമാകുന്നു.
Volvo Ocean Race , 2008-2009, Kochi (Kerala, India) stopover's ( first Asian stopover ) pictures and an ebook on Volvo Ocean Race - report and pictures., to be available shortly via this blog http://resmi-jaimon.blogspot.com , http://indian-chronicle.blogspot.com and http://kochi-volvo.blogspot.com . I had maintained an unofficial blog for the Kochi stopover event at http://kochi-volvo.blogspot.com .
... to the day I left India! --feels so long
This appeared on the edit page of the Asian Age on Tuesday, 16th March (i.e., one day after International Women's Day), in an article written by the former governor of J amp;K and former Union Minister, Jagmohan: "Domestic violence is also quite common. About 45 per cent of women are slapped. One case of cruelty by husband and relatives is reported every nine minutes. General crime against women, too, is widespread. There is one molestation case every 15 minutes, one rape every 29 minutes, one dowry death every 77 minutes, and one incident of sexual harassment every 53 minutes ." No wonder the sex ratio (quoted in this article) currently stands at 927 females for every 1000 males!
ഒരുത്തര്‍ക്കും ലഘുത്വത്തെ വരുത്തുവാന്‍ മോഹമില്ല,ഒരുത്തന്നു ഹിതമായിപ്പറവാനും ഭാവമില്ല..( കുഞ്ചന്‍ നമ്പ്യാര്‍ )
Just another WordPress.com weblog
ചില മാധ്യമവാര്‍ത്തകള്‍ യൂണികോഡില്‍ ഇവിടെ ലഭ്യമാക്കുന്നു
Just another WordPress.com weblog
ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്.
rationalistic viws of an Anthropology student..
ഞാന്‍ സുരേഷ് !!! എന്റെ കുറെ മണ്ടത്തരങ്ങള്‍ ഞാന്‍ ഇവിടെ കുറിച്ചിടുന്നു !!!
Just another WordPress.com weblog
വാക്കുകള്‍ കൂട്ടി ചൊല്ലാന്‍ ,പഠിപ്പിച്ചവരോട് കടപ്പാട്.
കൊച്ചു കൊച്ചു കഥകൾ..
Just another WordPress.com weblog
ഇവിടെ തുടങ്ങുന്നു എന്റെ ബ്ലോഗിംഗ്